സർഗ്ഗ സംഗമം കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നാടക സന്ധ്യ. ഉദ്ഘാടനം : നന്ദകിഷോർ (സിനിമ സീരിയൽ ആർട്ടിസ്റ്റ്), ആദരം : പ്രൊ. കെ യു അരുണൻ. എംഎൽഎ ,സാന്നിധ്യം : അശോകൻ ചെരുവിൽ (സാഹിത്യകാരൻ), സാവിത്രി ലക്ഷ്മണൻ കെ വി ചന്ദ്രൻ (എം. എൽ.എ, എം.പി).
November 29, 2023