സഭയുടെ റിപ്പബ്ലിക് ദിന പരിപാടി –
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സഭയുടെ പ്രസംഗമത്സരം. ഭാരത കേരള ചരിത്രം നാണയങ്ങളിലൂടെ.
മഹാത്മജിയുടെ ഭാരത പര്യടനം സ്റ്റാമ്പുകളിലൂടെ.
ചരിത്ര പ്രദർശനം ഉദ്ഘാടനം : കഥാകൃത്ത് സാഹിത്യകാരൻ ആനന്ദ്, സമ്മാനദാനം : പ്രൊ. സി എം മധു, സഹകരണം : എം കെ സേതുമാധവൻ.