സഭയുടെ പത്താമത് പിറന്നാൾ. ഉദ്ഘാടനം : അമ്മന്നൂർ കുട്ടൻ ചാക്യാർ കൂടിയാട്ട കുലപതി (കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ്), പിറന്നാൾ സന്ദേശം : ഷീബ അശോകൻ എസ് ഐ പുതുക്കാട് (വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാർഡ് ജേതാവ്), സാന്നിദ്ധ്യം : അഡ്വ. തോമസ് ഉണ്ണിയാടൻ (മുൻ സർക്കാർ ചീഫ് വിപ്പ്).
November 29, 2023