ഹരിതപൂർവ്വം 2023 – സഭയുടെ സസ്യവത്കരണ പരിപാടി. തിരുവാതിര ഞാറ്റുവേലക്കാലത്ത് സഭയുടെ സസ്യവത്കരണ പരിപാടി. ഉദ്ഘാടനം : കെ ആർ അനൂപ് (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, തൃശ്ശൂർ). ആദരം : വി കെ ശ്രീധരൻ (ഭൂമി മിത്ര അവാർഡ് ജേതാവ്, പരിസ്ഥിതി പ്രവർത്തകൻ).
November 29, 2023