ACTIVITIES

  • All Post
  • Events
  • Harithapoorvam
  • Health
  • Inuagration
  • Meetings
  • Sponsership
സ്വാതന്ത്ര്യ ദിന ചിത്രരചനാ മത്സരം 2023

August 15, 2023/

സ്വാതന്ത്ര്യ ദിന ചിത്രരചനാ മത്സരം 2023 – സഭയുടെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരം. ആദരം : ഭദ്രദീപം മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, (ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ്). സാന്നിധ്യം : സതീഷ് കുന്നത്ത് (മികച്ച നാടകനടൻ).

മധുരം മലയാളം 2023

July 7, 2023/

മധുരം മലയാളം – സഹകരണം : ഡോ. ഇ പി ജനാർദ്ദനൻ (സഭാ ചെയർമാൻ). ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് ഹൈസ്കൂൾ.

ഹരിതപൂർവ്വം 2023

July 2, 2023/

ഹരിതപൂർവ്വം 2023 – സഭയുടെ സസ്യവത്കരണ പരിപാടി. തിരുവാതിര ഞാറ്റുവേലക്കാലത്ത് സഭയുടെ സസ്യവത്കരണ പരിപാടി. ഉദ്ഘാടനം : കെ ആർ അനൂപ് (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, തൃശ്ശൂർ). ആദരം : വി കെ ശ്രീധരൻ (ഭൂമി മിത്ര അവാർഡ് ജേതാവ്, പരിസ്ഥിതി പ്രവർത്തകൻ).

അക്ഷര ദക്ഷിണ 2023

June 18, 2023/

അക്ഷര ദക്ഷിണ – സഭയുടെ പഠനസഹായ വിതരണം. ഉദ്ഘാടനം : ജോമോൻ ജോൺ (ജില്ലാ ജഡ്ജ്). വൃക്ഷത്തൈ വിതരണം : അലീഷാ മാത്യു (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്).

സൗജന്യ മെഡിക്കൽ ക്യാമ്പ് 2023

June 18, 2023/

ആരോഗ്യ സെമിനാർ സൗജന്യ മെഡിക്കൽ ക്യാമ്പ് – സഹകരണം : സെക്രട്ട് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ പുല്ലൂർ. ഉദ്ഘാടനം : സുജ സഞ്ജയ് കുമാർ നഗരസഭ അധ്യക്ഷ.

Load More

End of Content.

Recent Posts

Categories

Useful Links

Privacy Policy

Terms and Conditions

Disclaimer

Support

FAQ

Work Hours

© 2023 nootonnangasabha.com, All Rights Reserved.  Designed by Upasana4u.com Media Convergence