ACTIVITIES

  • All Post
  • Events
  • Harithapoorvam
  • Health
  • Inuagration
  • Meetings
  • Sponsership
സഭാ പിറന്നാൾ 2023

April 29, 2023/

സഭയുടെ പതിനൊന്നാമത് പിറന്നാൾ. ഭദ്രദീപം : ഡോ .വി കെ വിജയൻ ചെയർമാൻ, ഗുരുവായൂർ ദേവസ്വം. പിറന്നാൾ സന്ദേശം : അഡ്വ. വിദ്യാ സംഗീത് മുൻ ജില്ലാ പഞ്ചായത്തംഗം. ദൃശ്യാവിഷ്കാരം : അഭിനേത്രി പാലക്കാട്.

ലിഖിതം 2023 – പ്രസംഗമത്സരം

January 26, 2023/

സഭയുടെ റിപ്പബ്ലിക് ദിന പരിപാടി – സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സഭയുടെ പ്രസംഗമത്സരം. ഭാരത കേരള ചരിത്രം നാണയങ്ങളിലൂടെ.മഹാത്മജിയുടെ ഭാരത പര്യടനം സ്റ്റാമ്പുകളിലൂടെ.ചരിത്ര പ്രദർശനം ഉദ്ഘാടനം : കഥാകൃത്ത് സാഹിത്യകാരൻ ആനന്ദ്, സമ്മാനദാനം : പ്രൊ. സി എം മധു, സഹകരണം : എം കെ സേതുമാധവൻ.

നിർമ്മലവനം

October 16, 2022/

ടൂറിസ്റ്റ് മേഖലകളിൽ സഭയുടെ മുപ്പതിൽ അധികം സന്നദ്ധ പ്രവർത്തകരുടെ വന ശുചീകരണ യജ്ഞമായ നിർമ്മല വനം പദ്ധതി ഉദ്ഘാടനം : അതിരപ്പള്ളി ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാൻഡി ജോസഫ്, സാന്നിധ്യം : ഡെൽറ്റ എൽ മാരോക്കി, ടി വി രാമനാരായണൻ , ടി എ ജോസഫ്, വനം സംരക്ഷണ സമിതി പ്രസിഡൻറ് എം വി രാജപ്പൻ.

Load More

End of Content.

Recent Posts

  • All Post
  • Events
  • Harithapoorvam
  • Health
  • Inuagration
  • Meetings
  • Sponsership

Categories

Useful Links

Privacy Policy

Terms and Conditions

Disclaimer

Support

FAQ

Work Hours

© 2023 nootonnangasabha.com, All Rights Reserved.  Designed by Upasana4u.com Media Convergence