June 19, 2022/
സഹകരണം : സേക്രട്ട് ഹാർട്ട് ഹോസ്പിറ്റൽ പുല്ലൂർ. ഉദ്ഘാടനം : സോണിയ ഗിരി (നഗരസഭ അധ്യക്ഷ, ഇരിങ്ങാലക്കുട).
സഹകരണം : സേക്രട്ട് ഹാർട്ട് ഹോസ്പിറ്റൽ പുല്ലൂർ. ഉദ്ഘാടനം : സോണിയ ഗിരി (നഗരസഭ അധ്യക്ഷ, ഇരിങ്ങാലക്കുട).
സഭയുടെ പത്താമത് പിറന്നാൾ. ഉദ്ഘാടനം : അമ്മന്നൂർ കുട്ടൻ ചാക്യാർ കൂടിയാട്ട കുലപതി (കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ്), പിറന്നാൾ സന്ദേശം : ഷീബ അശോകൻ എസ് ഐ പുതുക്കാട് (വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാർഡ് ജേതാവ്), സാന്നിദ്ധ്യം : അഡ്വ. തോമസ് ഉണ്ണിയാടൻ (മുൻ സർക്കാർ ചീഫ് വിപ്പ്).
കാരുകുളങ്ങര ദേവസ്വം പ്രസിഡൻറ് വി എസ് കെ മേനോൻ നേതൃത്വം നൽകുന്നു
ഉദ്ഘാടനം : എം എസ് അനിൽകുമാർ റെഡ് ക്രോസ് സൊസൈറ്റി ചെയർമാൻ തൃശ്ശൂർ, മുഖ്യാതിഥി : മണക്കാട് പരമേശ്വരൻ നമ്പൂതിരി (മുൻമേൽശാന്തി കൂടൽമാണിക്യം ദേവസ്വം).
© 2023 nootonnangasabha.com, All Rights Reserved. Designed by Upasana4u.com Media Convergence