Events

Home - Category

  • All Post
  • Events
  • Harithapoorvam
  • Health
  • Inuagration
  • Meetings
  • Sponsership
പദ്ധതി രേഖ അംഗീകരിക്കൽ

November 29, 2023/

ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായുള്ള പദ്ധതികൾക്ക് നൂറ്റൊന്നുംഗസഭ രൂപം നൽകി. മാലിന്യനിർമാർജ്ഞനം, പരിസ്ഥിതി സംരംക്ഷണം എന്നിവക്കും, സ്ക്കൂൾ – കോളെജ് വിദ്യാർത്ഥികൾക്കായി സഭയുടെ പ്രസംഗ – ചിത്രരചന – സംഗീത മത്സരങ്ങൾക്കു പുറമെ തെയ്യം,തിറ അവതരണം, കേരള സംഗീതനാടക അക്കാഡമിയുമായി സഹകരിച്ചുള്ള മേഖല പരിപാടികൾ എന്നിവയും സഭ അംഗീകരിച്ച പദ്ധതി രേഖയിൽ ഉൾപ്പെടുന്നു. സഭ ചെയർമാൻ ഡോ: ഇ.പി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പദ്ധതി രേഖ…

സഭ കലണ്ടർ പ്രകാശനം 2023

November 29, 2023/

കലണ്ടർ പ്രകാശനം – സഭയുടെ കലണ്ടർ പ്രകാശനം നഗരസഭാദ്ധ്യക്ഷ സുജ സജ്ജീവ് കുമാർ നിർവ്വഹിച്ചു. സഭ ചെയർമാൻ ഡോ: ഇ.പി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.

സ്വാതന്ത്ര്യ ദിന ചിത്രരചനാ മത്സരം 2023

August 15, 2023/

സ്വാതന്ത്ര്യ ദിന ചിത്രരചനാ മത്സരം 2023 – സഭയുടെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരം. ആദരം : ഭദ്രദീപം മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, (ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ്). സാന്നിധ്യം : സതീഷ് കുന്നത്ത് (മികച്ച നാടകനടൻ).

Load More

End of Content.

Useful Links

Privacy Policy

Terms and Conditions

Disclaimer

Support

FAQ

Work Hours

© 2023 nootonnangasabha.com, All Rights Reserved.  Designed by Upasana4u.com Media Convergence