സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി സഭയുടെ ചിത്രരചന മത്സരം. ഉദ്ഘാടനം : രവീന്ദ്രൻ വലപ്പാട് (പ്രശസ്ത ചിത്രകാരൻ), സമ്മാനദാനം : ആർട്ടിസ്റ്റ് മോഹൻദാസ്.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി സഭയുടെ ചിത്രരചന മത്സരം. ഉദ്ഘാടനം : രവീന്ദ്രൻ വലപ്പാട് (പ്രശസ്ത ചിത്രകാരൻ), സമ്മാനദാനം : ആർട്ടിസ്റ്റ് മോഹൻദാസ്.
മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി. സഹകരണം : സഭാംഗം ഏരേക്കത്ത് പരമേശ്വരനു വേണ്ടി മകൻ അക്ഷയ് പരമേശ്വരൻ. ഇരിങ്ങാലക്കുട ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ.
സഭയുടെ പഠനസഹായ പദ്ധതി. ഉദ്ഘാടനം : സോണിയ ഗിരി (നഗരസഭാ അധ്യക്ഷ), അക്ഷരദക്ഷിണ സഹായ വിതരണം : റെവന്യൂ ഡിവിഷണൽ ഓഫീസർ ഹരിഷ് നിർവഹിച്ചു.
നൈവേദ്യം ഓഡിറ്റോറിയം നവീകരണ സമാപന ഉദ്ഘാടനം : നഗരസഭ ഉപാധ്യക്ഷ രാജേശ്വരി ശിവരാമൻ. സാന്നിധ്യം : സുജ സഞ്ജയ് കുമാർ (കൗൺസിലർ).
റിപ്പബ്ലിക് ദിന പ്രസംഗ മത്സരം 2020. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സഭയുടെ പ്രസംഗമത്സരം. ഉദ്ഘാടനം : കഥാകൃത്ത് വി ആർ രഞ്ജിത്ത്.
© 2023 nootonnangasabha.com, All Rights Reserved. Designed by Upasana4u.com Media Convergence