സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി സഭയുടെ ലളിത-ശാസ്ത്രീയ സംഗീത മത്സരം. ഉദ്ഘാടനം : പ്രതാപ് സിംഗ് (സംഗീത സംവിധായകൻ), സമ്മാനദാനം : ഇൻസ്പെക്ടർ ഇരിങ്ങാലക്കുട.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി സഭയുടെ ലളിത-ശാസ്ത്രീയ സംഗീത മത്സരം. ഉദ്ഘാടനം : പ്രതാപ് സിംഗ് (സംഗീത സംവിധായകൻ), സമ്മാനദാനം : ഇൻസ്പെക്ടർ ഇരിങ്ങാലക്കുട.
സർഗ്ഗ സംഗമത്തിൽ കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ നാടക സന്ധ്യ. ഉദ്ഘാടനം : ജില്ലാ ജഡ്ജ് പി വി ജയകുമാർ, സാന്നിധ്യം : പ്രൊ. കെ യു അരുണൻ, എംഎൽഎ തോമസ് ഉണ്ണിയാടൻ (മുൻ ചീഫ് വിപ്പ്), സാവിത്രി ലക്ഷ്മണൻ മുൻ എം എൽ എ.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന ചിത്രരചന മത്സരം. ഉദ്ഘാടനം : ജോമോൻ ജോൺ സബ് ജഡ്ജ്, സമ്മാനദാനം : ആർട്ടിസ്റ്റ് മോഹൻദാസ്.
സർഗ്ഗ സംഗമം കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നാടക സന്ധ്യ. ഉദ്ഘാടനം : നന്ദകിഷോർ (സിനിമ സീരിയൽ ആർട്ടിസ്റ്റ്), ആദരം : പ്രൊ. കെ യു അരുണൻ. എംഎൽഎ ,സാന്നിധ്യം : അശോകൻ ചെരുവിൽ (സാഹിത്യകാരൻ), സാവിത്രി ലക്ഷ്മണൻ കെ വി ചന്ദ്രൻ (എം. എൽ.എ, എം.പി).
© 2023 nootonnangasabha.com, All Rights Reserved. Designed by Upasana4u.com Media Convergence