June 24, 2019/
മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി. നാഷണൽ സ്കൂൾ ഇരിങ്ങാലക്കുട. സഹകരണം : റിജിൽ രവീന്ദ്രൻ (സഭാംഗം).
മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി. നാഷണൽ സ്കൂൾ ഇരിങ്ങാലക്കുട. സഹകരണം : റിജിൽ രവീന്ദ്രൻ (സഭാംഗം).
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായുള്ള റിപ്പബ്ലിക് ദിന പ്രസംഗ മത്സരം. ഉദ്ഘാടനം : എ ബി മോഹനൻ (കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ്). സമ്മാനദാനം : ജോമോൻ ജോൺ ജില്ലാ ജഡ്ജ് .
നവരാത്രി സംഗീത സദസ്സ്. ഭദ്രദീപം : ഗോപകുമാർ ജി (ജില്ലാ ജഡ്ജ്). മുഖ്യാതിഥി : കെ ജി അനിൽകുമാർ (സി എം ഡി ഐ സി എൽ പിൻകോർപ് ലിമിറ്റഡ്), സമ്മാനദാനം : ബിബിൻ ടി വി (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഇരിങ്ങാലക്കുട).
കാരുകുളങ്ങര ദേവസം പ്രസിഡൻറ് പി കെ ശിവദാസ് സത്യപ്രതിജ്ഞക്ക് നേതൃത്വം നൽകുന്നു.
© 2023 nootonnangasabha.com, All Rights Reserved. Designed by Upasana4u.com Media Convergence