സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സഭയുടെ സ്വാതന്ത്ര്യദിന ചിത്രരചന മത്സരം. സമ്മാനദാനം : ആർട്ടിസ്റ്റ് മോഹൻദാസ്.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സഭയുടെ സ്വാതന്ത്ര്യദിന ചിത്രരചന മത്സരം. സമ്മാനദാനം : ആർട്ടിസ്റ്റ് മോഹൻദാസ്.
കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ കഥാപ്രസംഗമഹോത്സവം 2018. ഉദ്ഘാടനം : കെ യു അരുണൻ എം എൽ എ, അധ്യക്ഷ : നഗരസഭ അധ്യക്ഷ നിമ്മ്യ ഷിജു, സ്വാഗതം : എൻ രാധാകൃഷ്ണൻ നായർ, സെക്രട്ടറി : സംഗീത നാടക അക്കാദമി.
മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി. സഹകരണം : മുരളീധരൻ മലയറ്റിൽ നാഷണൽ സ്കൂൾ (സഭാംഗം).
തിരുവാതിര ഞാറ്റുവേല കാലത്തെ സഭയുടെ സസ്യവത്കരണ പരിപാടി. ഉദ്ഘാടനം : ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അശോക് ലാൽ. മനുഷ്യൻറെ നിലനിൽപ്പിന് പ്രകൃതിയുടെ പരിരക്ഷ. സെമിനാർ :വി കെ ശ്രീധരൻ (നാട്ടറിവ് പഠന കേന്ദ്രം തൃശ്ശൂർ). മുഖ്യാഥിതി : ജോമോൻ ജോൺ സബ് ജഡ്ജ് ഇരിങ്ങാലക്കുട.
സഭയുടെ ആറാം പിറന്നാൾ. പിറന്നാൾസന്ദേശം : കെ രാമചന്ദ്രൻ (കേളിമുമ്പേ). സഹകരണം : സുന്ദർ മേനോൻ.
© 2023 nootonnangasabha.com, All Rights Reserved. Designed by Upasana4u.com Media Convergence