Harithapoorvam

Home - Category

  • All Post
  • Events
  • Harithapoorvam
  • Health
  • Inuagration
  • Meetings
  • Sponsership
ഹരിതപൂർവ്വം 2023

July 2, 2023/

ഹരിതപൂർവ്വം 2023 – സഭയുടെ സസ്യവത്കരണ പരിപാടി. തിരുവാതിര ഞാറ്റുവേലക്കാലത്ത് സഭയുടെ സസ്യവത്കരണ പരിപാടി. ഉദ്ഘാടനം : കെ ആർ അനൂപ് (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, തൃശ്ശൂർ). ആദരം : വി കെ ശ്രീധരൻ (ഭൂമി മിത്ര അവാർഡ് ജേതാവ്, പരിസ്ഥിതി പ്രവർത്തകൻ).

ഹരിതപൂർവ്വം 2022

July 3, 2022/

ഞാറ്റുവേലക്കാലത്തെ സഭയുടെ സസ്യവത്കരണ പരിപാടി. ഉദ്ഘാടനം : ആർ ലക്ഷ്മി (വാഴച്ചാൽ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ).

ഹരിതപൂർവ്വം 2019

June 30, 2019/

തിരുവാതിര ഞാറ്റുവേലക്കാലത്തെ സഭയുടെ സസ്യവൽക്കരണ പരിപാടി. ഉദ്ഘാടനം : കെ ആർ വീണ ദേവി (ചാലക്കുടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ).

ഹരിതപൂർവ്വം 2017

July 2, 2017/

സഭയുടെ സസ്യവൾക്കരണ പരിപാടി ഹരിതപൂർവ്വം. ഉദ്ഘാടനം : ചാലക്കുടി ഡിവോഷണൽ ഓഫീസർ ആർ കീർത്തി ഐ എഫ് എസ്.

Load More

End of Content.

Useful Links

Privacy Policy

Terms and Conditions

Disclaimer

Support

FAQ

Work Hours

© 2023 nootonnangasabha.com, All Rights Reserved.  Designed by Upasana4u.com Media Convergence