Health

Home - Category

  • All Post
  • Events
  • Harithapoorvam
  • Health
  • Inuagration
  • Meetings
  • Sponsership
സൗജന്യ മെഡിക്കൽ ക്യാമ്പ് 2023

June 18, 2023/

ആരോഗ്യ സെമിനാർ സൗജന്യ മെഡിക്കൽ ക്യാമ്പ് – സഹകരണം : സെക്രട്ട് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ പുല്ലൂർ. ഉദ്ഘാടനം : സുജ സഞ്ജയ് കുമാർ നഗരസഭ അധ്യക്ഷ.

നിർമ്മലവനം

October 16, 2022/

ടൂറിസ്റ്റ് മേഖലകളിൽ സഭയുടെ മുപ്പതിൽ അധികം സന്നദ്ധ പ്രവർത്തകരുടെ വന ശുചീകരണ യജ്ഞമായ നിർമ്മല വനം പദ്ധതി ഉദ്ഘാടനം : അതിരപ്പള്ളി ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാൻഡി ജോസഫ്, സാന്നിധ്യം : ഡെൽറ്റ എൽ മാരോക്കി, ടി വി രാമനാരായണൻ , ടി എ ജോസഫ്, വനം സംരക്ഷണ സമിതി പ്രസിഡൻറ് എം വി രാജപ്പൻ.

മെഡിക്കൽ ക്യാമ്പ് 2022

June 19, 2022/

സഹകരണം : സേക്രട്ട് ഹാർട്ട് ഹോസ്പിറ്റൽ പുല്ലൂർ. ഉദ്ഘാടനം : സോണിയ ഗിരി (നഗരസഭ അധ്യക്ഷ, ഇരിങ്ങാലക്കുട).

മെഡിക്കൽ ക്യാമ്പ് 2019

June 9, 2019/

സഹകരണം : സഹകരണ ആശുപത്രി ഇരിങ്ങാലക്കുട. ഉദ്ഘാടനം : കെ യു അരുണൻ മാസ്റ്റർ എംഎൽഎ, അധ്യക്ഷ : നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു.

Load More

End of Content.

Useful Links

Privacy Policy

Terms and Conditions

Disclaimer

Support

FAQ

Work Hours

© 2023 nootonnangasabha.com, All Rights Reserved.  Designed by Upasana4u.com Media Convergence