സർഗ്ഗസംഗമം മുദ്ര ചികിത്സ ഏകദിന ശില്പശാല. ഭദ്രദീപം : ഡോ. ഇ.ടി ദിവാകരൻ മൂസ് ( മഹർഷി വേദിക്ക് യൂണിവേഴ്സിറ്റി നെതർലാൻഡ്, 120 രാജ്യങ്ങളിലെ ആരോഗ്യവകുപ്പിന്റെ തലവൻ ), ക്ലാസ് നയിക്കുന്നത് : ടി അരുൾകുമാർ ( ആചാര്യശ്രീ ഓഷോധാര ഹരിയാന ).
മുദ്രാ ചികിത്സാ ക്ലാസ് സ്വാമി ആനന്ദ് അഭിഷേക് കോഴിക്കോട് നയിക്കുന്നു.
സർഗസഭയുടെ ത്രിദിന റസിഡൻഷ്യൽ മെഡിറ്റേഷൻ ക്യാമ്പ്. സാക്ഷാൽക്കാരം : സ്വാമി ആനന്ദ് അഭിഷേക് കോഴിക്കോട്. ഉദ്ഘാടനം : ബ്രഹ്മ സ്വരൂപാനന്ദ ( ഗുരുനാരായണ ആശ്രമം അമരിപ്പാടം ), സാന്നിധ്യം : വിജയകുമാർ ജില്ലാ ജഡ്ജ്.
സഭ നാലാമത് സൗജന്യ മെഡിക്കൽ ക്യാമ്പ്. ഉദ്ഘാടനം : നഗരസഭ അധ്യക്ഷ നിമ്മ്യ ഷിജു.
© 2023 nootonnangasabha.com, All Rights Reserved. Designed by Upasana4u.com Media Convergence