May 26, 2018/
ഇടക്കാല പൊതുസഭ. സഭാംഗം കെ പി മുരളീധരന്റെ മകൾ പാർവതി പ്ലസ് ടു പരീക്ഷയിൽ 1200 ഇൽ 1200 മാർക്ക് നേടിയതിന് സഭ ആദരിച്ചു.
ഇടക്കാല പൊതുസഭ. സഭാംഗം കെ പി മുരളീധരന്റെ മകൾ പാർവതി പ്ലസ് ടു പരീക്ഷയിൽ 1200 ഇൽ 1200 മാർക്ക് നേടിയതിന് സഭ ആദരിച്ചു.
നോട്ട് രഹിത ഇടപാടുകൾ മാതൃസഭ വേദിയൊരുക്കി. വിഷയാവതരണം : വാസുദേവൻ (സി പി ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ).
റോഡ് സുരക്ഷാ സെമിനാർ വേദിയൊരുക്കുന്നു. വിഷയം : റോഡ് നിയമങ്ങൾ സുരക്ഷയും ചുമതലകളും. അവതരണം : വി വി തോമസ് (ട്രാഫിക് എസ് ഐ). ഭദ്രദീപം : കെ വി ഉണ്ണികൃഷ്ണൻ (ജുഡീഷ്യൽ മജിസ്ട്രേറ്റ്).
© 2023 nootonnangasabha.com, All Rights Reserved. Designed by Upasana4u.com Media Convergence