August 11, 2018/
പ്രളയ ദുരിത ഫണ്ട് കൈമാറൽ. സഭാ ചെയർമാൻ ഡോ. ഇ പി ജനാർദ്ദനൻന്റെ മകൾ പ്രവീണ (വീണസ് കറി വേൾഡ്). ബഹു. എംഎൽഎ പ്രൊ. കെ യു അരുണൻ ഫണ്ട് കൈമാറുന്നു.
പ്രളയ ദുരിത ഫണ്ട് കൈമാറൽ. സഭാ ചെയർമാൻ ഡോ. ഇ പി ജനാർദ്ദനൻന്റെ മകൾ പ്രവീണ (വീണസ് കറി വേൾഡ്). ബഹു. എംഎൽഎ പ്രൊ. കെ യു അരുണൻ ഫണ്ട് കൈമാറുന്നു.
നൈവേദ്യം ഓഡിറ്റോറിയം ടേബിൾ സമർപ്പണം രാജശേഖരൻ വല്ലത്ത്.
നൈവേദ്യം ഓഡിറ്റോറിയത്തിലേക്ക് സുന്ദർ മേനോൻ സമർപ്പിക്കുന്ന ഇൻസുലേറ്ററിന്റെ ശിലാസ്ഥാപന കർമ്മം മുൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എംസിഎസ് മേനോൻ ഉദ്ഘാടനം ചെയ്യുന്നു.
നൈവേദ്യം ഓഡിറ്റോറിയത്തിലേക്ക് കസേര നൽകി സഹകരിച്ച സുരേഷ് ബാബു പുലാപറമ്പിനെ സഭയ്ക്ക് വേണ്ടി തോമസ് ഉണ്ണിയാടാൻ ആദരിക്കുന്നു.
സഭയുടെ കുടുംബ കൂട്ടായ്മ സർഗ്ഗസംഗമം സഭാ അംഗങ്ങളായ രമേശ് പുത്തൂർ, വിമൽ റോയ് എന്നിവർ സഭ സ്റ്റേജ് പരിപാടികൾക്കായി പിൻ കർട്ടൻ സമർപ്പിക്കുന്നു.
© 2023 nootonnangasabha.com, All Rights Reserved. Designed by Upasana4u.com Media Convergence