വിഷൻ

ഭാരതീയ ദര്‍ശനങ്ങളും വേദാന്ത ചിന്തകളും സാധാരണക്കാരില്‍ എത്തിക്കാനുള്ള ശ്രമഫലങ്ങളുടെ സാക്ഷാത്‌കാരത്തിലാണ്‌ `സഭ' പിറക്കുന്നത്‌. കാലം കരുതിവച്ച എല്ലാ നന്മകളും സാഹോദര്യഭാവവും സാംശീകരിച്ച്‌ അങ്ങേയറ്റം വരെ സൂക്ഷിക്കലും സാന്ത്വനത്തിന്റെ പാരസ്‌പര്യം തീര്‍ക്കലുമാണ്‌ സഭയുടെ ലക്ഷ്യം.

ദൗത്യം

വൈവിധ്യമേഖലയിലെന്നാലും ഒരേ മനസ്സുള്ള വ്യത്യസ്‌ത വ്യക്തിത്വങ്ങളായ മുന്നൂറ്റി അമ്പതിയൊന്നംഗങ്ങളുടെ പ്രാതിനിധ്യ പൊതുസഭയാണ്‌ നൂറ്റൊന്നംഗസഭ. സര്‍ക്കാരേതര സന്നദ്ധസംഘടനയായി ക്ഷേമ-സര്‍ഗ്ഗ-സാന്ത്വന- വിദ്യാഭ്യാസ- തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ അര്‍ഹരിലെത്തിക്കാനും `സഭ' ആഗ്രഹിക്കുന്നു

മൂല്യങ്ങൾ

`സഭ'യുടെ മനസ്സിലൊരു സ്വപ്‌നമുണ്ട്‌. എല്ലാ നന്മകളും പരസ്‌പരം പങ്കുവച്ച്‌ സാഹോദര്യഭാവത്തിലടിയുറച്ച ക്ഷേമരാഷ്‌ട്രസൃഷ്‌ടി അത്ര തന്നെ. സമൂഹത്തിന്‌ സാന്ത്വനവും പിറന്ന നാടിന്റെ യശസ്സിനുമായുള്ള ശ്രമങ്ങള്‍ക്ക്‌ ഒരു കൈത്താങ്ങ്‌ ആവുക. ഇനിയും പ്രവര്‍ത്തനപന്ഥാവില്‍ സഭ പൂര്‍ണ്ണതയിലേക്കുള്ള പ്രയാണത്തിലാണ്‌.

101-logo

നൂറ്റൊന്നംഗസഭ ഇരിങ്ങാലക്കുട

സ്ഥാപക സാരഥികൾ
ഡോ. ഇ പി ജനാർദ്ദൻ

ഡോ. ഇ പി ജനാർദ്ദൻ

(Founder Chairman)
എം സനൽ കുമാർ

എം സനൽ കുമാർ

(Founder General Convener)
പി രവിശങ്കർ

പി രവിശങ്കർ

(Founder Secretary)

സഭാ ഭരണസമിതി 2023 - 24

ഡോ. ഇ പി ജനാർദ്ദൻ

ഡോ. ഇ പി ജനാർദ്ദൻ

ചെയർമാൻ
വി എസ് കെ മേനോൻ

വി എസ് കെ മേനോൻ

വൈ. ചെയർമാൻ
കെ എ സുധീഷ്  കുമാർ

കെ എ സുധീഷ് കുമാർ

വൈ. ചെയർമാൻ
ഡോ. എ എം ഹരിദ്രനാഥ്

ഡോ. എ എം ഹരിദ്രനാഥ്

ജനറൽ കൺവീനർ
എസ് ശ്രീകുമാർ

എസ് ശ്രീകുമാർ

സെക്രട്ടറി
പി കെ ശിവദാസ്

പി കെ ശിവദാസ്

ട്രഷറർ കം നൈവേദ്യം മാനേജർ
പി രവിശങ്കർ

പി രവിശങ്കർ

കൺവീനർ ( ധനകാര്യം )
എം സനൽ കുമാർ

എം സനൽ കുമാർ

കൺവീനർ ( പ്രചാരണം )
പ്രസന്ന ശശി

പ്രസന്ന ശശി

കൺവീനർ ( പ്രോഗ്രാം വർക്കിംഗ് സെക്രട്ടറി )

വരാനിരിക്കുന്ന പരിപാടികൾ

up

"കലണ്ടർ പ്രകാശനം, പുതുക്കിയ വെബ്സൈറ്റ് ഉദ്ഘാടനം : 2023 നവംബർ 29 ബുധൻ വൈകീട്ട് 4.30 ന്"

റിപ്പബ്ലിക് ദിന പ്രസംഗ മത്സരം 2024

സൗജന്യ മെഡിക്കൽ ക്യാമ്പ് 2024

ഹരിതപൂർവം പരിപാടി 2024

സ്വാതന്ത്ര്യ ദിന ചിത്രരചനാ മത്സരം 2024

0 +
Successfull Years
0 +
Programmes
0 +
Inaugurations
0
Members

നൈവേദ്യം നാൾവഴിയിലുടെ

2012 ആഗസ്റ്റ്‌ 3 ന് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച് 2013 ആഗസ്റ്റ്‌ 25 ന് ബഹു ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ തേവര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുകയുണ്ടായി.സുമാര്‍ 80 ലക്ഷത്തോളം തുക ചിലവിട്ട ഈ സൗധം കേവലം സംഭാവനകളില്ലാതെ മെമ്പര്‍ഷിപ്പും സ്പോണ്‍സര്‍ഷിപ്പും കൊണ്ടാണ് യാഥാര്‍ത്ഥ്യമാക്കിയത്. സമാനതകളില്ലാത്ത വിശ്വാസ്യതയുടെ ചരിത്ര വിജയമായിരുന്നു അത്.

  • All Post
  • Events
  • Harithapoorvam
  • Health
  • Inuagration
  • Meetings
  • Sponsership
സ്വാതന്ത്ര്യ ദിന ചിത്രരചനാ മത്സരം 2023

August 15, 2023/

സ്വാതന്ത്ര്യ ദിന ചിത്രരചനാ മത്സരം 2023 – സഭയുടെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരം. ആദരം : ഭദ്രദീപം മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, (ബാലതാരത്തിനുള്ള…

Load More

End of Content.

Useful Links

Privacy Policy

Terms and Conditions

Disclaimer

Support

FAQ

Work Hours

© 2023 nootonnangasabha.com, All Rights Reserved.  Designed by Upasana4u.com Media Convergence