1. ഗാർഡൻ സ്റ്റാച്യു ലോഡ് കൃഷ്ണ : എൻ പങ്കജാക്ഷൻ പിള്ള സൗപർണിക.
2. സീലിംഗ് ഫാനുകൾ നൈവേദ്യം, ഊട്ടുപുര : സുനിത ഹരിദാസ്.
3. നിറപറ, നിലവിളക്ക് : ആൻറണി ഡേവിസ് എൻജിനീയറിങ് വർക്സ്.
4. നൈവേദ്യം മുഖ്യ വാതിൽ : നമ്പ്യാര് വീട്ടിൽ വിശ്വനാഥ മേനോൻ.
5. നൈവേദ്യം ഷട്ടറുകൾ : ഓ. പുരുഷോത്തമൻ. പന്തളം സുബ്ബലക്ഷ്മി ഹരിഹരന്റെയും കഴുങ്ങിൽ ശ്രീധരൻ നായരുടെയും പാവന സ്മരണയ്ക്ക്.
6. മുഖ്യചുമർചിത്രം : ഡോ. കെ രാധാകൃഷ്ണൻ ഐഎസ്ആർഒ ചെയർമാൻ.
7. ഉച്ചഭാഷിണി : ബിനോയ് കുഞ്ഞലിക്കാട്ടിൽ.
8. മറ്റു ചുമർ ചിത്രങ്ങൾ : റോളി ചന്ദ്രൻ അമ്പിളി ജ്വല്ലേഴ്സ്, കൃഷ്ണൻകുട്ടി മേനോൻ പേഷ്കാർ റോഡ്.
9. ട്യൂബ് ലൈറ്റുകൾ,ഓഫീസിൽ കമ്പ്യൂട്ടർ : വി എസ് കെ മേനോൻ.
10. ഉദ്ഘാടന സഹകരണം : അഡ്വ. കെ ആർ അച്യുതൻ
11. ഉദ്ഘാടന സഹകരണം കലാപരിപാടി : എടത്തിൽ രഘുനന്ദൻ തപോവനം.
12. ഡയസ് ടേബിൾ : സേതുമാധവൻ മച്ചിങ്ങൽ കരുവന്നൂർ.
13. ഓഫീസ് ഫർണിച്ചർ : അഡ്വ എം എസ് അനിൽകുമാർ.
14. എൽ സി ഡി പ്രൊജക്ടർ : മുളങ്ങിൽ ഗോപാലകൃഷ്ണ മേനോൻ (മണി മേനോൻ).
15. ഊട്ടുപുര ഗ്യാസ് അടുപ്പുകൾ : രവീന്ദ്രൻ കുന്നിൽ, സംഗമേശ്വര കാറ്ററിങ് കണ്ടേശ്വരം.
16. സ്റ്റേജ് കർട്ടൻ & ടോപ് കർട്ടൻസ് : കൃഷ്ണകുമാർ ചേരാംപ്പറമ്പിൽ ലക്ഷ്മി ഓട്ടോസു് ഇരിങ്ങാലക്കുട.
17. നൈവേദ്യം കസേരകൾ സഹകരണം : സതീഷ് മുപ്പരത്തി, രാജീവ് പോട്ടയിൽ, രഘു തെക്കേ വാരിയം, സുരേഷ് ബാബു പുലാ പറമ്പിൽ.
18. ഡൈന്നിങ് ടേബിളുകൾ : രാജശേഖരൻ വല്ലത്ത്.
19. അക്ഷര ദക്ഷിണ : സർക്കാർ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള പഠനസഹായ പദ്ധതി.
1. അനിൽജി നായിക് (മൂന്ന് വിദ്യാർത്ഥികൾക്ക്)
2. പ്രൊ. എം എസ് വിശ്വനാഥൻ
3. ഡോ. ഇ. പി ജനാർദ്ദനൻ